Rethinking again and again
ഇടനേരത്തെ വെളിപാടുകൾ
Saturday, 24 May 2014
പ്രാർത്ഥന
ആംബുലന്സിന്റെ നിലവിളി കേൾകുമ്പോൾ കൈ കൂപ്പി പ്രാർഥിക്കാറുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു . പ്രാർത്ഥന വരവ് വെച്ച് എത്തി നോക്കിയ ദൈവം ആംബുലൻസിലെ അലക്കിയ തുണിയും പലചരക്കും കണ്ട് അറിയാതെ പറഞ്ഞു പോയി.... "ഈശ്വരാ ഇതെന്തു പരീക്ഷണം?"
Newer Posts
Older Posts
Home
Subscribe to:
Posts (Atom)