ആദ്യം മണ്ണിൽ ഒരു നനവ് മാത്രമായിരുന്നു.
പിന്നെ അതൊരു ചെറിയ ഒഴുക്കായി..
ഞാൻ അതിൻറെ ഗതിക്ക് മുൻപേ നടന്നു
ഇപ്പോളാണ് തിരിഞ്ഞു നോക്കിയത്
അതാ ഒരു പുഴ...
പിന്നെ അതൊരു ചെറിയ ഒഴുക്കായി..
ഞാൻ അതിൻറെ ഗതിക്ക് മുൻപേ നടന്നു
ഇപ്പോളാണ് തിരിഞ്ഞു നോക്കിയത്
അതാ ഒരു പുഴ...