Rethinking again and again
ഇടനേരത്തെ വെളിപാടുകൾ
Wednesday, 26 February 2014
ദുസ്സൂചന
അസമയത്തെ കാക്കക്കരച്ചിലുകള്‍ നല്‍കിയ ദുസ്സൂചനയെ കുറിച്ചുള്ള തെരച്ചില്‍ അവസാനിച്ചത് രണ്ടാനച്ഛന്‍ അവളുടെ കിടക്കയിലിറ്റിച്ച ഒരു തുള്ളി രക്തത്തിലാണ് .
ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ വന്നെത്തിനോക്കി പെയ്തു പോകുന്നതിൽ എനിക്കുള്ള കനത്ത പരിഭവം നീ അറിയുന്നുണ്ടോ മഴേ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)