Sunday, 26 October 2014

ജീവിതം ഇത്ര എളുപ്പമാണെന്ന് ഇപ്പോളാ അറിയുന്നത്..
കളിക്കളത്തിലെ കൂട്ടുകാർ എന്നെ ഒരുപാടങ്ങ്‌ ചെറുപ്പമാക്കുന്നു ..ബാല്യമിപ്പോളും എൻറെ കൂടെത്തന്നെയുണ്ട്...