വേനലിന്‍റെ ജ്വാലയായ് അഹങ്കരിച്ചു നിന്ന
കൊന്നപ്പൂക്കൾ മുഴുവൻ
കുതിർന്നു ദാ മണ്ണിലുണ്ട്
ശേഷിച്ച പൂക്കുലയിലൊക്കെ
വൈരക്കല്ലു പോലെ മഴമുത്തുകൾ
വിഷുവിലൊക്കെ നനവ് കോരിയിടാൻ
ഇനിയും വരാമെന്ന വാക്ക് തന്ന്
വേനൽ മഴ വന്നിട്ട് പോയി
കാണാപ്പുറം
ആളിക്കത്തുന്ന പ്രണയം
വിരഹത്തെ വച്ച് പൊറുപ്പിക്കില്ല
മഴക്കെന്നെയും എനിക്ക് മഴയെയും
കാണാതെ വയ്യ
കൊന്നപ്പൂക്കൾ മുഴുവൻ
കുതിർന്നു ദാ മണ്ണിലുണ്ട്
ശേഷിച്ച പൂക്കുലയിലൊക്കെ
വൈരക്കല്ലു പോലെ മഴമുത്തുകൾ
വിഷുവിലൊക്കെ നനവ് കോരിയിടാൻ
ഇനിയും വരാമെന്ന വാക്ക് തന്ന്
വേനൽ മഴ വന്നിട്ട് പോയി
കാണാപ്പുറം
ആളിക്കത്തുന്ന പ്രണയം
വിരഹത്തെ വച്ച് പൊറുപ്പിക്കില്ല
മഴക്കെന്നെയും എനിക്ക് മഴയെയും
കാണാതെ വയ്യ