വായിച്ചു തീര്‍ത്ത കഥകള്‍ എല്ലാം സത്യം എന്ന് കരുതിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ അറിയും; വേറെ ആരും അല്ല ഞാന്‍ തന്നെ.
ഒരുപക്ഷെ കഥകളുടെ മാത്രം ലോകത്ത് ജീവിക്കുക എന്നത് ഏറെ ബുദ്ധിപരമായ ഒരു തീരുമാനം ആയിരിക്കും .
ഞാന്‍ കാണുന്ന ഈ ലോകത്തേക്കാള്‍ ഏറെ മികച്ചതാണ് കഥകളുടെ ലോകം അവിടത്തെ രാജകുമാരിയായി ജീവിക്കുവാന്‍ കഴിഞ്ഞാല്‍ അത് മഹാഭാഗ്യത്തില്‍ കുറഞ്ഞ എന്തെകിലും ആണെന്നു പറയണം എങ്കില്‍ എനിക്ക് നട്ടപ്രാന്ത് വരണം

No comments:
Post a Comment