Tuesday, 19 August 2014

പരിണാമപ്പെടുന്ന തത്ത്വചിന്തകൾ 

ദൈവമെന്നാൽ ബഹുവചനമാണ്
അതുകൊണ്ടാണല്ലോ അവരുടെ ദൈവം
ഞങ്ങളുടെ ദൈവത്തോട് മത്സരിക്കുന്നതും
അവരുടെയും ഞങ്ങളുടെയും കുഞ്ഞുങ്ങൾ
ബോംബുകൾക്കിടയിൽ മരിക്കുന്നതും

No comments:

Post a Comment