Wednesday, 26 February 2014

ദുസ്സൂചന



അസമയത്തെ കാക്കക്കരച്ചിലുകള്‍ നല്‍കിയ ദുസ്സൂചനയെ കുറിച്ചുള്ള തെരച്ചില്‍ അവസാനിച്ചത് രണ്ടാനച്ഛന്‍ അവളുടെ കിടക്കയിലിറ്റിച്ച ഒരു തുള്ളി രക്തത്തിലാണ് .

No comments:

Post a Comment