എന്‍റെ മഴേ,
ചുറ്റിലും വിരിഞ്ഞുനില്‍ക്കുന്ന ഈ റോസാപ്പൂക്കള്‍
എന്നില്‍ വേദനയാണ് ഉണ്ടാക്കുന്നത്
എന്‍റെ പ്രണയത്തിനു നിന്‍റെ നിറവും മണവും മാത്രമാണുള്ളത്
കൂട്ടിനു നീ ഇല്ലാതെ ഇതെത്ര നാള്‍ ??
മലമടക്കുകളില്‍ ഒളിച്ചിരിക്കാതെ ഓടി വന്നു
എന്‍റെ ചുറ്റിലും ആഞ്ഞു പെയ്യൂ
എനിക്ക് ഒറ്റക്കിനി വയ്യ...
കാത്തിരിപ്പ് മതിയാക്കിച്ച് എന്നെ ഇവിടുന്നു കൊണ്ട് പോ

No comments:
Post a Comment