ഒറ്റക്കാണെന്ന സത്യം ഗുണനപ്പട്ടിക പോലെ എനിക്ക് മനപ്പാഠമാണ് .
എന്നിട്ടും നിങ്ങളെന്തിനാണ് അത് എന്നെ വീണ്ടും വീണ്ടും പഠിപ്പിക്കുകയും കൂടുതൽ കൂടുതൽ ഗൃഹ പാഠങ്ങൾ തരികയും ചെയ്യുന്നത് ??
ഉറപ്പ് ... ഇക്കാര്യത്തിൽ ഞാൻ ഇതിനകം സമർത്ഥയായ വിദ്യാർത് ഥിയായി തീർന്നിരിക്കുന്നു

No comments:
Post a Comment