ഒറ്റക്കാണെന്ന തിരിച്ചറിവിൽ ഒട്ടും തന്നെ സങ്കടം തോന്നുന്നില്ല മറിച്ച് എന്തോ നേടി എന്ന തോന്നൽ ....
പാറക്കടവ് പറഞ്ഞത് പോലെ
" എഴാകാശങ്ങളും ഏഴു ഭൂമികളും സ്വന്തമായുള്ള ദൈവം ഒറ്റക്കാണ് .
മനസ്സിൽ കടൽ പോലെ സ്നേഹം നിറയുമ്പോൾ നീയും ഒറ്റക്കാകുന്നു .
ഒറ്റക്കാകുക എന്നാൽ ഈ ലോകത്തിലെ ഏറ്റവും കരുത്തനാവുക എന്നാണർത്ഥം ."
എന്നെ ഒറ്റക്കാക്കിയ എല്ലാവർക്കും നന്ദി .................

No comments:
Post a Comment